ഓണാഘോഷ പരിപാടികൾ നടത്തി

അലനല്ലൂര്‍: പെരിമ്പടാരി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥന്‍ ഫസലു റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷനായി. വനജ ടീച്ചര്‍, അമ്മു, രതീഷ്, ഓമന, ഷുക്കൂര്‍ പാറപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു. രാഹുല്‍ കളഭം സ്വാഗതവും ക്ലബ്ബ് പ്രസിഡന്റ് ആഷിക്ക് നന്ദിയും പറഞ്ഞു.വിവിധ മത്സരങ്ങളും നടന്നു
Previous Post Next Post

نموذج الاتصال