ദേശീയവനം രക്തസാക്ഷി ദിനം ആചരിച്ചു

മണ്ണാര്‍ക്കാട്: കേരള പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ വനം രക്തസാക്ഷി ദിനം ആചരിച്ചു. എന്‍.പുരുഷോത്തമന്‍, എം.മുഹമ്മദ് സുബൈര്‍, ആര്‍.അശോക് കുമാര്‍, സി.സുരേഷ് ബാബു, സി എസ് മുഹമ്മദ് റഫീഖ്,വി. ഹബീബ, എ നിശാന്തി എന്നിവര്‍ സംബന്ധിച്ചു.
Previous Post Next Post

نموذج الاتصال