കല്ലടി കോളേജിന് സമീപം വാഹനാപകടം

മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജിനു സമീപം ഓട്ടോറിക്ഷയും ലോറിയും തമ്മിൽ ഇടിച്ച് അപകടം. 
ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക്  പരിക്കേറ്റു. 
ഇയാളെ വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നതാണ് ലഭിക്കുന്ന റിപ്പോർട്ട്
Previous Post Next Post

نموذج الاتصال