തോട്ടരയിലെ മോതിരപ്പീടിക അഷ്റഫ് മരിച്ചു

പാലക്കാട്:  കരിമ്പുഴ തോട്ടരയിലെ 
മോതിരപ്പീക കുഞ്ഞിപ്പുവിൻ്റെ മകൻ അഷ്റഫ് (45) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു 
ശക്തമായ പനിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആര്യമ്പാവിൽ 
ഇറച്ചിക്കച്ചവടം നടത്തിവരികയായിരുന്നു.

ഉമ്മ :സൈനബ

ഭാര്യ :ആമിന >ആര്യംപാവ്

മക്കൾ : അൻഷിദ, അഷ്മിൽ, അസ്മിയ, അഷ്ഫ

സഹോദരങ്ങൾ : മുഹമ്മദാലി,  ആയിഷ,, റസിയ, സാബിറ, ഹംസ
Previous Post Next Post

نموذج الاتصال