Homekerala കെ.പി ബുഷ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് byഅഡ്മിൻ -Monday, July 04, 2022 0 മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിം ലീഗിലെ കെ പി ബുഷ്റയെ തെരഞ്ഞെടുത്തു. ഭരണസമിതിയില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു. Tags kerala mannarkkad palakkad Facebook Twitter