സൈനബ ഹജ്ജുമ്മ അന്തരിച്ചു

തച്ചമ്പാറ എടായ്ക്കൽ പൊന്നങ്കോട് താമസിക്കുന്ന പരേതനായ മുൻ എം.എൽ.എ. എ.പി ഹംസയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (86) അന്തരിച്ചു. ഖബറടക്കം നാളെ ഉച്ചക്ക് രണ്ടു മണിക്ക് എടായ്ക്കൽ മഹല്ല് ഖബർസ്ഥാനിൽ.

മക്കൾ പരേതനായ മുഹമ്മദ് ബഷീർ, പരേതനായ അബ്ദുൾ ലത്തീഫ്, സുഹ്‌റ, മൈമൂന, ശൈഖ് അബ്ദുല്ല, ആയിഷ.

മരുമക്കൾ ജമീല കൊമ്പം, എ.പി ഇബ്രാഹിം (എടായ്ക്കൽ മഹല്ല് പ്രസിഡന്റ്), സുബൈദ പുലപ്പറ്റ, പരേതനായ അബ്ദു കുറുവണ്ണ, ഷെമി പാലക്കാട്‌, ശംസുദ്ധീൻ കോയമ്പത്തൂർ.
Previous Post Next Post

نموذج الاتصال