മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡില്‍ ഗതാഗത നിയന്ത്രണം
byഅഡ്മിൻ-
0
മണ്ണാര്‍ക്കാട് - ചിന്നത്തടാകം റോഡില്‍ ചുരം വളവില്‍ കുഴികള്‍ അടയ്ക്കുന്ന പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ അഞ്ചിന് രാവിലെ 10 മുതല്‍ നവംബര്‍ ആറിന് രാവിലെ എട്ട് വരെ വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.