മണ്ണാര്‍ക്കാട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന് കീഴിലെ രണ്ട് അങ്കണവാടികള്‍ വിഭിന്നശേഷി സൗഹൃദമാക്കുന്നതിന് അംഗീകൃത സിവില്‍ വര്‍ക്ക് കരാറുകാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 20 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ -8281132034.