അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് 2022-23 വര്‍ഷത്തെ എസ്.ഡി.എഫ്- എം.എല്‍.എ ഫണ്ടിലുള്‍പ്പെടുത്തി അഗളി ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 15 മുണ്ടന്‍പാറ കല്ലുവേലി-ദുണ്ടൂര്‍ റോഡ് പ്രവര്‍ത്തിക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് നോട്ടീസ് ബോര്‍ഡിൽ ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ -0492 4254060