മണ്ണാർക്കാട് എടിഎമ്മിൽ തീ പിടിത്തം

മണ്ണാർക്കാട്: ആശുപത്രിപ്പടിയിലെ എടിഎം കൗണ്ടറിൽ തീ പിടിത്തം. കനറാ ബാങ്ക് എ.ടിഎമ്മിലാണ് തീപിടിച്ചത്.  തുടക്കത്തിൽ  (പുക ഉയരുന്ന)  സമയത്ത് തന്നെ  കണ്ടത് കൊണ്ട് വൻ വിപത്ത് ഒഴിവാക്കാനായി. ഫയർഫോഴ്സ് എത്രയും പെട്ടെന്ന് സംഭവസ്ഥലത്ത് എത്തി  തീ അണച്ചു. 
ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തൽ. കൃത്യസമയത്ത് തീയണച്ചതിനാൽ കറൻസികളിലേക്ക് തീ പടർന്നില്ല.
Previous Post Next Post

نموذج الاتصال