എല്ലാം മാധ്യമ സൃഷ്ടി; പികെ ശശിക്കെതിരെ ഒരന്വേഷണവും ഇല്ല:' എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: പാർട്ടി ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ കെടിഡിസി ചെയർമാൻ പി കെ ശശിക്കെതിരെ പാർട്ടിയിൽ ഒരു അന്വേഷണവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്നലെയാണ് ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. മാധ്യമങ്ങളുണ്ടാക്കുന്ന അന്വേഷണം നിങ്ങൾ തന്നെ തീരുമാനിച്ചാൽ മതിയെന്നും സെക്രട്ടറി പറഞ്ഞു.  പ്രത്യേക അന്വേഷണത്തിൻ്റെ ആവശ്യമില്ല. വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം കൂട്ടിചേർത്തു
Previous Post Next Post

نموذج الاتصال