യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മണ്ണാർക്കാട് പെരിമ്പടാരി സ്വദേശി മോഹൻദാസിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ വീടിന് സമീപത്ത് തന്നെയുള്ള പോത്തോഴിക്കാവ് റോഡിലുള്ള   കിണറിലാണ് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മുതൽ ഇദ്ധേഹത്തെ  കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്
Previous Post Next Post

نموذج الاتصال