ഓട്ടോറിക്ഷക്ക് മേൽ മരം കടപുഴകി വീണു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

അട്ടപ്പാടി: ഗൂളിക്കടവിൽ ഓട്ടോറിക്ഷക്ക് മേൽ മരം വീണ് ഒരാൾക്ക് ഗുരുതര പരിക്ക്. ഒമ്മല സ്വദേശി ഫൈസൽ (25) നാണ്  പരിക്കേറ്റത്. ഇന്ന് ഉച്ചക്കാണ് സംഭവം. ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ഫൈസൽ ഓടിച്ച ഓട്ടോറിക്ഷക്ക് മേൽ മരം വീഴുകയായിരുന്നു.
Previous Post Next Post

نموذج الاتصال