മണ്ണാർക്കാട്: ദേശീയപാത നൊട്ടമലയിൽ ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റു. കരിമ്പ പള്ളിപ്പടി താഴേക്കാട്ടിൽ വീട്ടിൽ അബു (70) വിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. റോഡ് ക്രോസ് ചെയ്യവെ ആയിരുന്നു അപകടം. ഇദ്ദേഹത്തെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും, തുടർന്ന് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു
ദൃശ്യം 👇🏻