ഭർത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തി

മണ്ണാർക്കാട് : പള്ളിക്കുറുപ്പിൽ ഭർത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തി. വീട്ടിക്കാട് വിട്ടിൽ ദീപികയെയാണ്  ഭർത്താവ് അവിനാശ് വെട്ടി കൊലപ്പെടുത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം. അവിനാഷ്  വീടിനുള്ളിൽ വെച്ച് മടവാൾ കൊണ്ട് കഴുത്തിലും മറ്റും ദീപികയയെ
വെട്ടി ഗുരുതരമായി പരിക്കേല്പിക്കുകയായിരുന്നുവത്രേ.
ഉടൻ പെരിന്തൽമണ്ണ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർക്ക് ഒന്നര വയസുള്ള ഒരാൺകുട്ടിയുണ്ട് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു
Previous Post Next Post

نموذج الاتصال