മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവം; സഹോദരന്‍ അറസ്റ്റിൽ

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. 16 വയസുള്ള പ്രതിയെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. 

2മാസം മുന്‍പാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിക്കുന്നത്.  വീട്ടിലേക്ക് ആക്രിക്കച്ചവടത്തിന് വന്നയാള്‍ തന്നെ പീഡിപ്പിച്ചു എന്നാണ് അന്ന് മൊഴിയെടുക്കാന്‍ വന്ന പൊലീസിനോട് പെണ്‍കുട്ടി പറഞ്ഞത്. എന്നാല്‍ വിശദമായ അന്വേഷണത്തിനൊടുവില്‍ സഹോദരനാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
Previous Post Next Post

نموذج الاتصال