സിംഫണി മ്യൂസിക്ക് ക്ലബ്ബ് രണ്ടാം വാർഷികം ആഘോഷിച്ചു

മണ്ണാർക്കാട്:  സിംഫണി ഗ്രൂപ്പ് ഓഫ് മ്യൂസിക് ക്ലബ്ബിന്റെ രണ്ടാം വാർഷികം ആഘോഷിച്ചു. വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ KPS പയ്യനടം, T. K. അബൂബക്കർ ബാവി എന്നിവരെ ആദരിച്ചു.  
SSLC, +2 പാസായ വിദ്യാർത്ഥികൾക്ക് സമ്മാന വിതരണവും, ലൈവ് സംഗീത നിശയും നടന്നു.  ചുരുങ്ങിയ കാലയളവിൽ മണ്ണാർക്കാട് നിന്ന് ഒട്ടേറെ കലാകാരൻമാരെ വളർത്തി കൊണ്ടുവരാൻ  സിംഫണി ഗ്രൂപ്പ് ഓഫ് മ്യൂസിക്ക് ക്ലബ്‌  മണ്ണാർക്കാടിന് കഴിഞ്ഞിട്ടുണ്ട്
Previous Post Next Post

نموذج الاتصال