മണ്ണാർക്കാട്: നിലാവ് പദ്ധതിയിൽ മണ്ണാർക്കാട് മണ്ഡലത്തിൽ 32 LED ഹൈമാസ്‌റ്റ് ലൈറ്റുകൾ കൂടി സ്ഥാപിക്കുമെന്ന് എൻ. ഷംസുദ്ദീൻ എം എൽ എ.
എം എൽ എ യുടെ 2022-23 വർഷത്തിലെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണാർക്കാട് മണ്ഡലത്തിലെ മുനിസിപ്പാലിറ്റി /പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ 32 LED ഹൈമാസ്‌റ്റ് ലൈറ്റുകൾ സ്ഥാപിക്കുവാൻ പാലക്കാട് ജില്ലാ കളക്ടർക്ക് ശുപാർശ നൽകിയതായി എം എൽ എ അറിയിച്ചു.
ലൈറ്റുകൾ സ്ഥാപിക്കുവാൻ ശുപാർശ നൽകിയ സ്ഥലങ്ങൾ
അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത്
1. അലനല്ലൂർ കമ്പനിപ്പടി സെന്റർ
2. അലനല്ലൂർ ഹൈസ്കൂളിനു മുൻവശം
3. എടത്തനാട്ടുകര പിലാചോല പള്ളിപ്പടി
4. എടത്തനാട്ടുകര തടിയം പറമ്പ്
5. അലനല്ലൂർ വഴങ്ങല്ലി പാലം പരിസരം
6. അലനല്ലൂർ ചിരട്ടക്കുളം എടത്തനാട്ടുകര
7. അലനല്ലൂർ നല്ലൂർപ്പുള്ളി
8. എടത്തനാട്ടുകര വട്ടമണ്ണപ്പുറം അണ്ടിക്കുണ്ട് ഇമ്പിച്ചിപ്പടി
9. കൊമ്പംകല്ല്
കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത്
1. കോട്ടോപ്പാടം താഴെ അരിയൂർ മദ്രസ പരിസരം
2. കോട്ടോപ്പാടം അരിയൂർ പടുവിൽ കുളമ്പ് രാജീവ് ദശലക്ഷം കോളനി
3. കോട്ടോപ്പാടം പുറ്റാ നിക്കാട് വാട്ടർടാങ്ക് പരിസരം
4. കേരള വെറ്റിനറി& അനിമൽ സയൻസ് സർവ്വകലാശാലയുടെ തിരുവിഴാംകുന്ന് ക്യാമ്പസിലെ കാന്റീൻ പരിസരം
5. കോട്ടോപ്പാടം കൂമഞ്ചിരിക്കുന്ന് പള്ളി പരിസരം
6. കണ്ടമംഗലം പുലിമുണ്ടക്കുന്ന്
7. കൊമ്പം സെന്റർ
8. കണ്ടമംഗലം സെന്റർ
കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത്
1. കാരാപ്പാടം സെന്റർ
2. ചങ്ങലീരി കൂനി വരമ്പ് സെന്റർ
3. ചങ്ങലീരി മോതിക്കൽ
4. താഴെ അരിയൂർ പള്ളി പരിസരം
5. പറമ്പുള്ളി
മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി
1. മണ്ണാർക്കാട് പത്തുകുടി ഗണപതി ക്ഷേത്ര പരിസരം
2. മണ്ണാർക്കാട് കോടതി പരിസരം
3. നമ്പിയംപടി നെളുകത്ത് കുളമ്പ്
4. നായാടിക്കുന്ന് മിനിസ്റ്റേഡിയം പരിസരം
5. നായാടിക്കുന്ന്
റെയിൻബോ നഗർ
തെങ്കര ഗ്രാമപഞ്ചായത്ത്
1. കൊറ്റിയോട്
2. താഴെ ആനമൂളി
3. കൈതച്ചിറ പള്ളിക്ക് മുൻവശം
4. നേർച്ചപ്പാറ
5. തത്തേങ്ങലം സെന്റർ