ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ മധ്യവയസ്‌കന്‍ മരിച്ചനിലയില്‍

അഗളി: അട്ടപ്പാടി പുതൂരിന് സമീപമുള്ള മൂലക്കൊമ്പ് ഊരിലെ ആദിവാസി മധ്യവയസ്‌കനെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂലക്കൊമ്പ് സ്വദേശി ശിവന്റെ വെള്ള (55) ആണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു.അഗളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.അഗളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.ഭാര്യ: പരേതയായ വള്ളി. മകന്‍: മണികണ്ഠന്‍.
Previous Post Next Post

نموذج الاتصال