സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു മരണം

പെരിന്തൽമണ്ണ കൊടികുത്തി മലക്ക് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു മരണം.

 പെരിന്തൽമണ്ണ സ്വദേശികളായ അക്ഷയ്(19), ശ്രേയസ് (21) എന്നിവരാണ് മരിച്ചത്.

സിപിഐഎം മലപ്പുറം  ജില്ലാ സെക്രട്ടറിയേറ്റ്  അംഗവും ഇ.എം.എസ് ആശുപത്രി ഭരണസമിതി അംഗവുമായ വി രമേശൻ്റെ മകനാണ് അക്ഷയ്.

 പെരിന്തൽമണ്ണ കെ. എസ്. ടി. എ സൊസൈറ്റി ജീവനക്കാരി  ബിന്ദുവിൻ്റെ മകൻ ശ്രെയസ് എസ്. എഫ്. ഐ പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി അംഗമാണ്.
Previous Post Next Post

نموذج الاتصال