കണ്ടമംഗലം സ്വദേശി യു.എ.ഇയിൽ നിര്യാതനായി

കണ്ടമംഗലം സ്വദേശി ചെറുമലയിൽ ഹമീദ് (52) യു.എ.ഇയിൽ നിര്യാതനായി.  ഹൃദയാഘാതമായിരുന്നു.  ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് പുറ്റാനിക്കാട് മഹല്ല് ഖബർസ്ഥാനിൽ

ഭാര്യ റംല

മക്കൾ:  മുഹമ്മദ് റമീസ്,  മുഹമ്മദ് റഹീസ് 

Post a Comment

Previous Post Next Post