താഴേക്കോട് വാഹനാപകടത്തിൽ സ്‌കൂട്ടര്‍ യാത്രികയായ സ്ത്രീക്ക് ദാരുണാന്ത്യം

താഴേക്കോട്:  താഴേക്കോട്  വാഹനാപകടത്തിൽ ഒരു മരണം.  ടോറസ് ലോറിക്ക് അടിയിൽ പെട്ട  സ്‌കൂട്ടർ യാത്രക്കാരായ  രണ്ട് പേരില്‍ സ്ത്രീക്ക് ദാരുണാന്ത്യം. ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടം. വറ്റലൂര്‍ മേക്കുളമ്പ് സ്വദേശി കൂരി മുഹമ്മദിന്റെ ഭാര്യ സുബൈദയാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഭര്‍ത്താവിനെ ഗുരുതര പരിക്കുകളുടെ പെരിന്തല്‍മണ്ണ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Previous Post Next Post

نموذج الاتصال