എടത്തനാട്ടുകര പഠിക്കപ്പാടത്ത് താമസിക്കുന്ന വെളുത്തേടത്ത് അബൂബക്കർ നിര്യാതനായി. ഇന്നലെ രാവിലെ ചുണ്ടോട്ടുകുന്നു വെച്ചുണ്ടായ ബൈക്ക് ആക്സിഡന്റിൽ ഗുരുതര പരിക്കുപറ്റിയ ഉടനെ ഹോസ്പിറ്റലിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ജി.ഒ.എച്ച്.എസ്.എസ്സിലെ സി. നഫീസ ടീച്ചർ.
കബറടക്കം ഇന്ന് (ബുധൻ) ഉച്ചക്ക് 2ന് കോട്ടപ്പള്ള ദാറുസ്സലാം മസ്ജിദ് ഖബർസ്ഥാനിൽ)