കല്ല് കൊണ്ടുള്ള ഇടിയേറ്റ് മധ്യവയസ്ക്കൻ മരിച്ചു


മണ്ണാർക്കാട് : അട്ടപ്പാടിയിൽ മധ്യവയസ്ക്കനെ കല്ലുകൊണ്ട് ഇടിച്ച് കൊന്നു. അട്ടപ്പാടി ഷോളയൂർ വീട്ടിക്കുണ്ടിൽ ശിവകുമാർ (54) ആണ് കൊല്ലപ്പെട്ടത്.  വൈകുന്നേരം നാലോടെ ബന്ധുവായ ശിവൻ ( 24 ) കല്ലുകൊണ്ട് ഇടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിന് ശേഷം ശിവൻ വനത്തിലേക്ക് ഓടിപ്പോയി.
Previous Post Next Post

نموذج الاتصال