തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കില്ല. തെച്ചിക്കോട്ട്കാവ് രാമചന്ദ്രനോടൊപ്പം
കൂട്ടാനകൾക്ക് അനുമതി നൽകേണ്ടതില്ലെന്ന ജില്ലാ തല മോണിറ്ററിംഗ് കമ്മറ്റിയുടെ തീരുമാനത്തെ തുടർന്ന് കൊടിയേറ്റം ദിവസമായ മാർച്ച് 2ന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കേണ്ടതില്ലെന്ന് മണ്ണാർക്കാട് പൂരാഘോഷ കമ്മറ്റി തീരുമാനിച്ചതായി മണ്ണാർക്കാട് പൂരാഘോഷ കമ്മിറ്റി ജനറൽ സെക്രട്ടറി എം.പുരുഷോത്തമൻ അറിയിച്ചു