മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

മണ്ണാർക്കാട്: മണ്ണാർക്കാട് - അട്ടപ്പാടി പാത തെങ്കര പഞ്ചായത്തിലെ  വട്ടപ്പറമ്പിൽ റോഡിന് കുറുകെ മരം വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. 
ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. മണ്ണാർക്കാട് ഫയർഫോഴ്സെത്തി  മരം മുറിച്ചു മാറ്റി ഗതാഗതം പൂർവ്വ സ്ഥിതിയിലാക്കി. അസി. സ്റ്റേഷൻ ഓഫീസർ എ. കെ. ഗോവിന്ദൻ കുട്ടിയുടെ നേതൃത്വത്തിലുള്ള ടീം ആണ് മരം മുറിച്ചു മാറ്റിയത്
Previous Post Next Post

نموذج الاتصال