തീപിടിച്ചത്. ഒരു ഓട്ടോറിക്ഷ പൂർണമായി കത്തി. മറ്റ് രണ്ട് വാഹനങ്ങളും അഗ്നിക്കിരയായി. പിടികൂടിയിട്ടിരുന്ന വാഹനങ്ങൾക്കാണ്
തീപിടിച്ചത്. ഉപയോഗശൂന്യമായ
കെട്ടിടത്തിന്റെ മേൽക്കൂരയുടെ കുറച്ച് ഭാഗവും കത്തി നശിച്ചിട്ടുണ്ട്. ബുധൻ രാവിലെ ഏഴ് മണിയോടെയായിരുന്നു
സംഭവം. ഫയർഫോഴ്സ് തക്ക സമയത്ത് എത്തി തീ അണച്ചു. മറ്റു വാഹനങ്ങളിലേക്ക് തീ പടർന്ന് വലിയ അപകടമുണ്ടാകുന്നത് ഒഴിവാക്കി. വട്ടമ്പലം ഫയർ ആന്റ് റെസ്ക്യു സ്റ്റേഷനിലെ സീനിയർ ഫയർ ആന്റ് ഓഫീസർ രഞ്ജിത്ത്, ഫയർ ആന്റ് റെസ്ക്യു ഓഫീസർമാരായ രാഖിൽ, രാഹുൽ, സുജിത്ത്, സുരേഷ് കുമാർ, സുജീഷ് എന്നിവർ നേതൃത്വം നൽകി