വിദ്യാർത്ഥി മരിച്ച നിലയിൽ

                     പ്രതീകാത്മക ചിത്രം 

മണ്ണാർക്കാട്: വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ആദിത്യ പ്രശാന്ത് ആണ് മരിച്ചത്.  
മണ്ണാർക്കാട് സെന്റ് ഡൊമിനിക്ക് സ്കൂളിലെ പത്താം തരം വിദ്യാർത്ഥിയാണ്.  കാഞ്ഞിരപ്പുഴ പാലാംപട്ട സ്വദേശിയാണ്.  ഇന്നലെ രാത്രിയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർത്ഥിയുടെ മരണത്തിൽ ദു:ഖ സൂചകമായി ഇന്ന് സെന്റ് ഡൊമിനിക്ക് സ്കൂളിന്  അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Previous Post Next Post

نموذج الاتصال