മണ്ണാർക്കാട്: മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണ ബാങ്കിന്റെ പുതിയ സെക്രട്ടറിയായി എസ് അജയകുമാർ ചുമതലയേറ്റു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി ബാങ്കിന്റെ അസി.സെക്രട്ടറിയായിരുന്നു അജയകുമാർ. വിരമിച്ച എം പുരുഷോത്തമന് പകരക്കാരനായാണ് അജയകുമാർ എത്തുന്നത്. ബാങ്ക് പ്രസിഡന്റ് മോഹനൻ മാസ്ററുടെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും പുതിയ സെക്രട്ടറിക്ക് ആശംസകൾ നേർന്നു