മണ്ണാര്‍ക്കാട്: തത്തേങ്ങലത്ത് കുന്തിപ്പുഴയോരത്തായി പുലിയുടെ ജഡം അഴുകിയ നിലയില്‍ കണ്ടെത്തി. പുലിയുടെ ജഡം പുഴയിലൂടെ ഒഴുകി വന്നതാകാം എന്നതാണ് നിഗമനം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു. നാളെ പോസ്റ്റുമോര്‍ട്ടത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മണ്ണാര്‍ക്കാട് റേഞ്ച് ഓഫിസര്‍ അറിയിച്ചു.
Tags
mannarkkad