പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയന്നെ കേസിൽ യുവാവ് അറസ്റ്റിൽ

ശ്രീകൃഷ്ണപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയന്നെ കേസിൽ യുവാവ് അറസ്റ്റിൽ. കരിമ്പുഴ ആറ്റാശ്ശേരി കൊലോത്തൊടി ജുനൈദ്(21)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ജുനൈദ് ജോലി ചെയ്തിരുന്ന കോട്ടയത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടി ഏഴുമാസം ഗർഭിണിയാണ്. നിലവിൽ തൃശ്ശൂരിലെ ഹോട്ടലിലാണ് ജുനൈദ് ജോലിചെയ്യുന്നത്. ഇവിടെനിന്നാണ് ശ്രീകൃഷ്ണപുരം പോലീസ് പ്രതിയെ പിടികൂടിയത്.
Previous Post Next Post

نموذج الاتصال