മണ്ണാർക്കാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ കളിക്കളങ്ങൾക്ക് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് എൻ. ഷംസുദ്ദീൻ എം എൽ എ കായിക വകുപ്പ് മന്ത്രി ബഹു.വി.അബ്ദുറഹിമാന് കത്ത് നൽകി.കത്ത് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി MLA ക്ക് ഉറപ്പു നൽകി.
1. അലനല്ലൂർ പഞ്ചായത്തിലെ കണ്ണംകുണ്ട് പഞ്ചായത്ത് ഗ്രൗണ്ട്.
2.കോട്ടോപ്പാടം പഞ്ചായത്തിലെ ഭീമനാട് പഞ്ചായത്ത് ഗ്രൗണ്ട്
3.കുമരം പുത്തൂർ പഞ്ചായത്തിലെ ചങ്ങലീരി സി എച് മിനി സ്റ്റേഡിയം
4.തെങ്കര പഞ്ചായത്തിലെ തെങ്കര ജി എച്ച് എസ് എസ് ഗ്രൗണ്ട്
5.അട്ടപ്പാടി അഗളി പഞ്ചായത്തിലെ അഗളി ജി എച്ച് എസ് എസ് ന് മുൻവശത്തുള്ള പഞ്ചായത്ത് ഗ്രൗണ്ട്
6.അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ ആനവായ് ജി എൽ പി എസ് ഗ്രൗണ്ട്
7.അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിലെ ഷോളയൂർ പഞ്ചായത്ത് ഗ്രൗണ്ട്
എന്നിവിടങ്ങളിലെ കളിക്കളങ്ങൾക്ക് ആണ് ഫണ്ട് ആവശ്യപ്പെട്ടിട്ടുള്ളത്