നൊട്ടമലയില്‍ വാഹനാപകടം; യുവാവിന് പരിക്ക്

മണ്ണാര്‍ക്കാട്: കോഴിക്കോട് - പാലക്കാട് ദേശീയപാത നൊട്ടമലയ്ക്ക് സമീപം ബുള്ളറ്റും സ്വകാര്യ ബസും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. 
ഇന്ന് രാവിലെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ അക്കിയാംപാടം എരിയാരത്ത് വീട്ടില്‍ ഹമീദിന്റെ മകന്‍ മുഹമ്മദലി (25)യെ   വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Previous Post Next Post

نموذج الاتصال