റിയാദിൽ നിര്യാതനായി

ശ്രീകൃഷ്ണപുരം:  കുലിക്കിലിയാട് വേട്ടേക്കരൻ കാവിൽ പരേതനായ രാധാകൃഷ്ണന്റെയും ശ്രീമതിയുടെയും മകൻ സതീഷ് (28) റിയാദിൽ അന്തരിച്ചു .മൃതദേഹം ഇന്ന് (ഏപ്രിൽ 2 ചൊവ്വ)  രാവിലെ ഒമ്പതര മണിക്ക് സ്വവസതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ:വിജീഷ
മകൾ : ശിവന്യ.

Post a Comment

Previous Post Next Post