പ്രകാശം പരന്ന് സുന്ദരിയായി മണ്ണാർക്കാട് നഗരം

മണ്ണാർക്കാട് : നഗര സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി മണ്ണാർക്കാട് നഗരസഭയുടെ സ്ട്രീറ്റ് ലൈറ്റ് പദ്ധതി ഉദ്ഘാടനം എൻ.ഷംസുദ്ദീൻ എംഎൽഎ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ അധ്യക്ഷനായി

ടി.ആർ.സെബാസ്റ്റ്യൻ, ഷഫീഖ് റഹ്മാൻ, പ്രസീത, മാസിത സത്താർ, ജയരാജ് തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കൗൺസിലർമാരും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 32 ലക്ഷം രൂപ ചിലവഴിച്ച് ദേശീയപാതയിൽ കുന്തിപ്പുഴ മുതൽ നെല്ലിപ്പുഴ വരെ 100 മീറ്റർ അകലത്തിൽ 32 സ്ട്രീറ്റ് ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്

Previous Post Next Post

نموذج الاتصال