Thenkara| 2 ഗ്രാമീണ റോഡുകൾ നാടിന് സമർപ്പിച്ചു

മണ്ണാർക്കാട്:  എം എൽ എ യുടെ 2021-22 സാമ്പത്തിക വർഷത്തിലെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച തെങ്കര ഗ്രാമപഞ്ചായത്തിലെ എൻ. പി നഗർ, ചിറപ്പാടം റാഹത്ത് നഗർ എന്നീ റോഡുകൾ അഡ്വ. എൻ. ഷംസുദ്ദീൻ എം എൽ എ   നാടിന് സമർപ്പിച്ചു. ചടങ്ങിൽ തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷൗക്കത്തലി, മെമ്പർ സീനത്ത്, ഗിരീഷ് ഗുപ്ത, ഷമീർ പഴേരി, ടി കെ ഫൈസൽ,ബാപ്പുട്ടി, ടി കെ ജുനൈസ്,റാഫി കെ, വീരാൻകുട്ടി, നാസർ,സലീം, ജാഫർ, സൈനുദ്ദീൻ കൈതച്ചിറ,തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

نموذج الاتصال