കുളപ്പാടം കുലിക്കിലിയാട് റോഡ് ഉദ്ഘാടനം ചെയ്തു

മണ്ണാർക്കാട്: കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിലെ കുളപ്പാടം കുലിക്കിലിയാട് റോഡ് അഡ്വ. എൻ. ഷംസുദ്ദീൻ എം എൽ എ  ഉദ്ഘാടനം ചെയ്തു. 

എം എൽ എ യുടെ 2021 - 2022 സാമ്പത്തിക വർഷത്തിലെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ പ്രവർത്തി പൂർത്തീകരിച്ചത്

ചടങ്ങിൽ കുമരംപുത്തൂർ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ലക്ഷ്മിക്കുട്ടി, മെമ്പർമാരായ ഹരിദാസൻ, ശ്രീജ, സഹദ് അരിയൂർ, പി കെ സൂര്യകുമാർ, ജോസഫ് പാറക്കൽ, ദയാനന്ദൻ, രവീന്ദ്രൻ, സുബ്രഹ്മണ്യൻ, മുത്തുകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

نموذج الاتصال