അലനല്ലൂരില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു

അലനല്ലൂര്‍:  സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു.കലങ്ങോട്ടിരി പുളിക്കാതൊടി സുധീഷിന്റെ വീട്ടിലെ കിണറാണ് തകര്‍ന്നത്.ആള്‍മറയും മോട്ടോറും കിണറിലേക്ക് വീണു.ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.കിണര്‍ ഇടിഞ്ഞതോടെ വീടിന്റെ തറയിലും വിള്ളല്‍ വീണു.ഇത് വീടിന് ഭീഷണിയായിട്ടുണ്ട്. 
Previous Post Next Post

نموذج الاتصال