അട്ടപ്പാടി: കനത്ത മഴയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയുടെ മുകളിൽ തെങ്ങ് കടപുഴകി വീണു, ആളപായമില്ല. ഇന്ന് രാവിലെയാണ് സംഭവം. അഗളി പരപ്പന്തറയിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ തെങ്ങു കടപുഴകി വീഴുകയായിരുന്നു. ഓട്ടോ പൂർണമായും തകർന്നു. പരപ്പന്തറ നിവാസി പഴണിസ്വാമിയുടെ ഓട്ടോ ആണ് തകർന്നത്. ഇതേ തുടർന്ന് താവളം പരപ്പന്തറ റോഡ് ഗതാഗതം തടസപ്പെട്ടു
ഓട്ടോറിക്ഷയുടെ മുകളിലേക്ക് തെങ്ങ് കടപുഴകി വീണു
byഅഡ്മിൻ
-
0