കോട്ടോപ്പാടം: വേങ്ങ എ.എൽ.പി സ്കൂൾ പി.ടി.എയും കുണ്ട്ലക്കാട് സൗപർണ്ണിക കൂട്ടായ്മയും ആര്യമ്പാവ് ടാസ്ക്ലിനിക്കും സംയുക്തമായി വേങ്ങ എൽ പി സ്കൂളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി പിടിഎ പ്രസിഡൻറ് പി. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു, ക്യാമ്പ് ഔട്ട് മണ്ണാർക്കാട് DYSP വി എ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. 300 ഓളം രോഗികളും വിദ്യാർത്ഥികളും ക്യാമ്പ് പ്രയോജനപ്പെടുത്തി. ക്യാമ്പിലെത്തിയവർക്ക് പരിശോധനക്ക് ശേഷം മരുന്നും ലഭ്യമാക്കിയിരുന്നു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റഫീന റഷീദ്, റുബീന ചോലക്കൽ ,വിനീത, നസീമ അയിനെല്ലി, ചക്കസ്കൂൾ മാനേജർ Adv TA സിദ്ദിഖ്, സൗപർണ്ണിക കൂട്ടായ്മ പ്രസിഡൻറ്പറമ്പത്ത് മുഹമ്മദാലി വി.സുകുമാരൻ, എ അസൈനാർ മാസ്റ്റർ,ഡോ.അശ്വിൻ ദാസ് ,ഡോ TS മിർഷാന സൗപർണ്ണിക കൂട്ടായ്മ മെമ്പർമാരായ പി.എം മുസ്തഫ, എൻ പി കാസിം, സി കൃഷ്ണൻകുട്ടി ,ഗോപി പാറക്കോട്ട്, സി നിഷാദ്, ശ്രീകുമാർ ,എൻ പി നൗഷാദ്, പി സിന്ധു, ഷിഹാബ് പെരുവുണ്ട, അജ്മൽ, ഭാസ്കരൻ പൂവ്വത്തും പറമ്പിൽ നാസർ, സി.ഹംസ, സി.ബിജു, കെ റസാഖ്, അധ്യാപകരായ' പി എം മധു, ബിജു ,ഷമീർ അനീസ് ,പ്രധാന അധ്യാപകൻ കൃഷ്ണദാസ് മാസ്റ്റർ, സ്വാഗതവും വി.എം പ്രിയ ടീച്ചർ നന്ദിയും പറഞ്ഞു