ബൈക്ക് അപകടത്തിൽ മദ്രസ അധ്യാപകൻ മരിച്ചു

ഇന്ന് രാവിലെയുണ്ടായ ബൈക്ക് അപകടത്തിൽ മദ്രസ അധ്യാപകൻ മരിച്ചു. അലനല്ലൂർ കാട്ടുകുളം സെന്ററിൽ താമസിക്കുന്ന  വാപ്പുട്ടി ഉസ്താതിന്റെ ഏട്ടൻ മുഹമ്മദ്‌ എന്നവരുടെ മകൻ അബ്ദുള്ള മുസ്‌ലിയാർ ആണ് മരിച്ചത്
ഇന്ന്  പുലർച്ചെ മദ്രസയിലേക്ക് പോകുമ്പോഴായിരുന്നു ബൈക്ക് അപകടത്തിൽ പെട്ടത്. മൃതദേഹം മദർകെയർ ഹോസ്പിറ്റലിൽ. കൂടുതൽ വിവരം അറിഞ്ഞു വരുന്നതേയുള്ളൂ
Previous Post Next Post

نموذج الاتصال