കെ.എസ്.ആർ.ടി.സി ബസിന് മുകളിൽ മരം വീണു

പെരിന്തൽമണ്ണ : കോഴിക്കോട്-പാലക്കാട് ദേശീയ പാത പതായ്ക്കരയിൽ ഇ എം എസ് ആശുപത്രിക്ക് സമീപം കെ.എസ്.ആർ.ടി.സി ബസിന് മുകളിൽ മരം വീണു. ബസ്സിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.  ഈ ഭാഗത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പെരിന്തൽമണ്ണ പോലീസ്, ഫയർ & റെസ്‌ക്യൂ - സിവിൽ ഡിഫൻസ്  എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. യാത്രക്കാർ സുരക്ഷിതരാണ്
Previous Post Next Post

نموذج الاتصال