സ്കൂൾ ശുചിമുറി ഉദ്ഘാടനം ചെയ്തു

അലനല്ലൂർ: എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പാലക്കാഴി എ.എൽ.പി സ്കൂളിൽ നിർമ്മിച്ച ശുചിമുറിയുടെ ഉദ്ഘാടനം അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കള്ളിവളപ്പിൽ ഹംസ  അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ദിവ്യ മനോജ്, മാനേജർ സൈനുദ്ദീൻ ആലായൻ, കെ.വി ഉസ്മാൻ, പി.ടി.എ പ്രസിഡന്റ് പി.കെ സെക്കരിയ്യ സ്വലാഹി, പ്രധാനാധ്യാപിക പി.ഗിരിജ, കെ.വി മുസ്തഫ എന്നിവർ സംസാരിച്ചു.
Previous Post Next Post

نموذج الاتصال