ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം ജിദ്ദയിലെ ആശുപത്രിയിൽ  ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു.  അലനല്ലൂർ എടത്തനാട്ടുകര സ്വദേശി ഷാജി പള്ളത്ത് (49) ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ അന്തരിച്ചു.. മൃതദേഹം ജിദ്ദയിൽ സംസ്കരിക്കും. നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് പ്രവർത്തകർ രംഗത്തുണ്ട്. 

ഭാര്യ: സലീന
Previous Post Next Post

نموذج الاتصال