സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

മണ്ണാർക്കാട്: സൈക്കിളിൽ നിന്ന് വീണു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.    കല്ലടി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ രോഹിത് ആണ് മരിച്ചത്. സൈക്കിളിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. മണലടി മേലെ കുലുക്കിലിയാട് വീട്ടിൽ രതീഷ് രേണുക ദമ്പതികളുടെ  മൂത്ത മകനാണ്. രേണുക  കല്ലടി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ്.
Previous Post Next Post

نموذج الاتصال