കാർ നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ചു

അലനല്ലൂർ: എടത്തനാട്ടുകര യത്തീംഖാനയിൽ കാർ നിയന്ത്രണം വിട്ട് ഓവുപാലത്തിൻ്റെ സംരക്ഷണ ഭിത്തിയിലിടിച്ചു. ടി.എ.എം.യു.പി സ്കൂളിനു സമീപം ചൊവ്വാഴ്ച്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. എടത്തനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
Previous Post Next Post

نموذج الاتصال