കോടി രൂപ മൂല്ല്യമുള്ള ഗിന്നസ് വേൾഡ് റിക്കോർഡിൽ ഇടം നേടിയ ഡയമണ്ട് റിങ്ങ് മുനവ്വറ ജ്വല്ലറിയിൽ

മണ്ണാർക്കാട്: മണ്ണാർക്കാട് ആശുപത്രിപ്പടിയിലെ മുനവ്വറ ജ്വല്ലറിയിൽ കോടി രൂപ വിലമതിക്കുന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്കിൽ ഇടം നേടിയ  ഡയമണ്ട് റിങ്ങ് പ്രദർശനത്തിനെത്തി, 
അതോടൊപ്പം മറ്റ് ഡയമണ്ട് റിങ്ങുകളുടേയും  എക്സിബിഷൻ ആരംഭിച്ചു.  
പ്രദർശന ഉദ്ഘാടനം ഇന്ന് രാവിലെ എ.കെ.ജി.എസ്.എം.എ മണ്ണാർക്കാട് യൂണിറ്റ് പ്രസിഡണ്ട് ടി. കെ. ഗംഗാധരൻ നിർവഹിച്ചു.  മാർച്ച് 15ാം തീയ്യതി മുതൽ 19ാം തീയ്യതി വരെ നീളുന്ന ഡയമണ്ട്  എക്സിബിഷൻ കാണാനെത്തുന്നവർക്കും സമ്മാനം ഒരുക്കുകയാണ് മുനവ്വറ ജ്വല്ലറി ഓണേഴ്സ്. എക്സിബിഷൻ നടക്കുന്ന ദിവസങ്ങളിൽ മുനവ്വറ ജ്വല്ലറി സന്ദർശിക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരാൾക്ക് ഒരു ഡയമണ്ട് റിങ്ങ് സമ്മാനമായി ലഭിക്കും. അതിന് ചെയ്യേണ്ടത് ഡയമണ്ട് എക്സിബിഷൻ  കാണുകയും. അതോടൊപ്പം  സെൽഫി വിത്ത് ഗിന്നസ് റിങ്ങ് കോണ്ടസ്റ്റിൽ പങ്കെടുത്ത്, നിങ്ങളുടെ സെൽഫി ജ്വല്ലറി ഇൻസ്റ്റ ഐഡി  ഫോളോ ചെയ്ത ശേഷം  (insta id: munawarajewellery ) Tag ചെയ്യുകയും മതിയാവും.  തിരഞ്ഞെടുക്കുന്ന പോസ്റ്റിന് ഡയമണ്ട് റിങ്ങ് സമ്മാനമായി ലഭിക്കും. നിബന്ധനകളും വ്യവസ്ഥകളും ബാധകമായിരിക്കും.

Previous Post Next Post

نموذج الاتصال