പ്രശാന്ത് മാസ്റ്റർ അന്തരിച്ചു

മണ്ണാർക്കാട്:  ചേറുംകുളം ALP സ്കൂൾ അധ്യാപകൻ പ്രശാന്ത് മാസ്റ്റർ അന്തരിച്ചു. മാസങ്ങൾക്ക് മുമ്പ്  ചുങ്കം ജംഗ്ഷനിൽ വെച്ച് നടന്ന സ്കൂട്ടർ അപകടത്തെതുടർന്നു കൊച്ചി അമൃതയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം
Previous Post Next Post

نموذج الاتصال