അട്ടപ്പാടി: ഷോളയൂർ ഗ്രാമപഞ്ചായത്തിൽ വർഷങ്ങളായി തുടരുന്ന ജനദ്രോഹ നയങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ നികുതി വർധനവിനുമെതിരെ ഷോളയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഷോളയൂർ ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
മണ്ഡലം പ്രസിഡന്റ് എം. കനകരാജിന്റെ അധ്യക്ഷതയിൽ നടന്ന പ്രധിഷേധ ധർണ്ണ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്. കെ പി സാബു. ഉൽഘാടനം ചെയ്തു.
DCC.മെമ്പർ. . M.R . സത്യൻ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അരുൺ കുമാർ പാലക്കുറുശ്ശി,
ബ്ലോക് പഞ്ചായത്തു മെമ്പർമാരായ MC ഗാന്ധി, G ഷാജു, നേതാക്കളായ MR ദേവരാജൻ, KN സുകുമാരൻ,VV നാഗരാജ് ജോബി കുരീക്കാട്ടിൽ, M.M .തോമസ്,വിശ്വനാഥൻ, സക്കീർ P.V.സന്തോഷ്‌കുമാർ, ടി. ചിന്നസ്വാമി, കെ രാജൻ, തങ്കമണി, ശ്രീജിത്ത് കുമാർ, K.S.,ജോയി ഗ്രാമപഞ്ചായത്തു മെമ്പർമാരായ ശാലിനി, അനിത, റുക്‌മിണി, കാളിദാസ്,സുബ്ര ഹ്മണി,തൂവ സെൽവൻ, മണികണ്ഠൻ, മുരുകേശ് തുടങ്ങിയവർ പ്രസംഗിച്ചു