മണ്ണാർക്കാട്: തെങ്കരയിലും തെരുവ് നായ ആക്രമണം എന്ന് മലയാള മനോരമ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കോൽപ്പാടം അജിത നിവാസിൽ അനിതയ്ക്കാണ് തെരുവ് നായയുടെ കടിയേറ്റതായി പറയുന്നത്. ഇന്നലെ വൈകീട്ട് ആണ് സംഭവം. കഴിഞ്ഞ ദിവസം മണ്ണാർക്കാട് 12 പേർക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്